സ്വര്‍ണവില ഇന്നും കുറഞ്ഞു
സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 2,280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 1,20,640 രൂപയായി.ഗ്രാമിന് 285 രൂപ കുറഞ്ഞു.ഒരു ഗ്രാമിന് 15,080 രൂപയാണ് വില.
ഇന്നത്തെ 24 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) ₹16,451 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) ₹12,338 രൂപയുമാണ്. വില കുറഞ്ഞങ്കിലും ആഭരണം വാങ്ങുമ്ബോള്‍ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാള്‍മാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്ബോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്.
