സ്വർണ വില കൂടി
സ്വർണ്ണം പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കൂടി.ഇതോടെ സ്വർണ്ണം ഗ്രാമിന് 14,819 രൂപയും ഒരു പവൻ സ്വർണ്ണത്തിനു 1,19,080 രൂപയുമായി. ഇന്നലെ 1,18,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില . 14,820 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും വരും ദിവസങ്ങളിലും സ്വർണ്ണവിലയില്‍ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
