Latestകേരളം

‘പൊന്ന് വില താഴേക്ക്’

സംസ്ഥാനത്ത് സ്വര്‍ണവില പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയായി.ഇന്നലെ 1,18,960 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ടാംദിനമാണ് വിലയിടിയുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്