Latestകേരളം

സ്വര്‍ണവില കുത്തനെ കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരു പവന് 1280 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വില കുറഞ്ഞുവരികയാണ്.ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് അല്‍പ്പം കയറിയിരുന്നു. ഇന്ന് വീണ്ടും താഴ്ന്നു. ഇത് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നല്ലൊരു അവസരമാണ്. ആഭരണങ്ങള്‍ വില കുറയുന്ന വേളയില്‍ തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.