Latestകേരളം സ്വർണവില കൂടി October 25, 2025 webdesk സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 920 രൂപ കൂടി.ഇതോടെ ഒരു പവൻ സ്വർണത്തിന് 92120 രൂപയായി. വളരെ പെട്ടന്നാണ് സ്വർണവിലയില്‍ മാറ്റം ഉണ്ടാകുന്നത്. ഇന്നലെ ഒരു പവന് വൈകുന്നേരം 91200 രൂപയായിരുന്നു വില.