കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ജൂണിൽ

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹ​ജ്ജ് ക്യാ​മ്പ് ജൂ​ണ്‍ ആ​ദ്യം
പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും. നാ​ലി​നു പു​ല​ര്‍ച്ചെ 1.45നാ​ണ് ക​ണ്ണൂ​രിൽ നി​ന്ന് ആ​ദ്യ ഹ​ജ്ജ് വി​മാ​നം പു​റ​പ്പെ​ടു​ക. ക​ണ്ണൂ​ര്‍ ​വി മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള ആ​ദ്യ​ത്തെ ഹ​ജ്ജ് തീ​ര്‍ഥാ​ട​നം വി​ജ​യി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തൽ മ​ട്ട​ന്നൂ​രി​ല്‍ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.