ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ

കണ്ണൂർ | ഗവ. വനിതാ ഐ ടി ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്സ്, വി റേ, ഓട്ടോഡസ്ക് റെവിറ്റ് ആർക്കിടെക്ചർ ആൻഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണൽ) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ഐ ടി ഐ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ കോഴ്‌സ്/ സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ ബി.ടെക് കോഴ്‌സ് കഴിഞ്ഞവർക്ക് മൂന്ന് മാസവും പ്ലസ്ടു കഴിഞ്ഞവർക്ക് ആറ് മാസവുമാണ് കോഴ്‌സ് കാലാവധി.

ഫോൺ: 9526811194, 9947016760