ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 9ന്

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍. ആര്‍സിഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി, ജില്ലാ ആശുപത്രി കണ്ണൂര്‍, റൂം നമ്പര്‍ 115 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0497 2734343, ഇമെയില്‍ dmhpkannur@gmail.com.