അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും മരിച്ചു
കണ്ണൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും മരിച്ചു.കെ കണ്ണപുരത്തെ അർജുൻ പട്ടടത്ത് (26) പി കെ രവീന്ദ്രൻ (68) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഇരിണാവ് റോഡ് ജംഗ്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് അർജുന് പരിക്കേറ്റത്രവീന്ദ്രൻ വൃക്ക രോഗം ബാധിച്ച് പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
