Latestഅറിയിപ്പ്‌

കണ്ണൂർ പഴയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന റെയില്‍വെ അടിപ്പാത അടച്ചിടും

അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ച് മാറ്റേണ്ടതിനാല്‍ പാറക്കണ്ടി മുനീശ്വരന്‍കോവില്‍ പഴയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന റെയില്‍വെ അടിപ്പാത (നമ്പര്‍ 1108 എഫ്) ജൂലൈ 16ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ അടച്ചിടുമെന്ന് റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.