ഇന്നും നാളെയും അവധി

കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ ചാലയിലെ ചിൻടെക് ക്യാംപസിലെ മുഴുവൻ സ്ഥാപനങ്ങൾക്കും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കലക്ടർ അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണൽ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനായാണ് നടപടി.