ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

പിലാത്തറ,മാതമംഗലം റോഡിൽ സഫിയ പെയിന്റ് ഷോപ്പിനു മുന്നിൽ ബൈക്ക് അപകടം യുവാവ് മരണപെട്ടു.
കാറും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
കണ്ടോന്താർ ചെങ്ങളം സ്വദേശി സുരേഷ് കുമാർ (45) ആണ് മരണപെട്ടത്.
ഭാര്യ വേണി, മക്കൾ ശ്രീഹരി,കൃതിക
സഹോദരങ്ങൾ സുധീഷ് വി വി, സുമൻലാൽ വി വി.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.