മാതമംഗലം പറവൂർ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള
പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു.
മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം
സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയുടെ
ഭാഗമായാണ് പ്രവേശനം നിരോധിച്ചത്.അസുഖബാധിതനായ കുട്ടി കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ചിരുന്നു