വേങ്ങാട് വട്ടിപ്രത്ത് ക​രി​ങ്ക​ൽ ക്വാ​റി​യി​ടി​ഞ്ഞ് വീ​ടു​ക​ൾ ത​ക​ർ​ന്നു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: വേങ്ങാട് വട്ടിപ്രത്ത് ക​രി​ങ്ക​ൽ ക്വാ​റി​യി​ടി​ഞ്ഞ് വീ​ടു​ക​ൾ ത​ക​ർ​ന്നു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.​മാ​വു​ള്ള ക​ണ്ടി പ​റ​മ്പി​ൽ ബാ​ബു​വി​ന്‍റെ​യും ടി. ​പ്ര​നീ​തി​ന്‍റെ​യും വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക്വാ​റി​യാ​ണ് ഇ​ടി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മീ​പ​ത്തെ പ​ത്തു​കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കു മാ​റ്റും. ര​ണ്ടു വീ​ടു​ക​ളി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.