Latestകണ്ണൂര്‍ കുഞ്ഞിമംഗലത്ത് ഭ്രാന്തൻ കുറുക്കന്റെ പരാക്രമം 22 ഓളം ആളുകൾ കടിയേറ്റു August 20, 2024 webdesk കുഞ്ഞിമംഗലത്ത് ഭ്രാന്തൻ കുറുക്കന്റെ പരാക്രമം 22 ഓളം ആളുകൾ കടിയേറ്റ നിലയിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എം വിജിൻ എംഎൽഎ, മറ്റു രാഷ്ട്രീയ നേതാക്കളും സന്ദർശിച്ചു.