Latestകണ്ണൂര്‍

സത്യൻ സ്മാരക ചെറുകഥ പുരസ്കാരം” ജീജേഷ് കൊറ്റാളിക്ക്.

കേരള കൾച്ചറൽ ഫോറം സർക്കാർ ജീവനക്കാർക്കായി നടത്തിയ “സത്യൻ സ്മാരക ചെറുകഥ പുരസ്കാരം” ജീജേഷ് കൊറ്റാളിക്ക്.

ജീജേഷ് കൊറ്റാളിയുടെ
“ചിത്തം പ്രേമയുടെ മൊലകൾ” എന്ന കഥയാണ് പുരസ്കാരത്തിനർഹമായത്.

സത്യന്റെ ജന്മവാർഷിക ദിനമായ നവംബർ 9 ന് തിരുവനന്തപുരം സത്യൻ സ്മാരകത്തിൽ നടനും സംവിധാനവുമായ ലാൽ അവാർഡ് വിതരണം ചെയ്യും

പാപ്പിനിശ്ശേരി ഗവൺമെന്റ് മാപ്പിള എൽ.പി സ്കൂൾ അധ്യാപകനാണ് ജീജേഷ് കൊറ്റാളി.