Latestകണ്ണൂര്‍

പെൻഷൻ പരാതി പരിഹരിക്കാം

കണ്ണൂർ: മദ്രാസ് എൻജിനീയർ ഗ്രൂപ്പിന്റെ വാർഷികം പ്രമാണിച്ച് റെജിമെന്റിലെ വിമുക്ത ഭടന്മാർ, വിധവകൾ, അവരുടെ ആശ്രിതർ തുടങ്ങിയവരുടെ പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിക്കും

നവംബർ 19ന് രാവിലെ എട്ട് മുതൽ പത്ത് വരെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വാർ മെമ്മോറിയൽ പരിസരത്താണ് പരിപാടി.

ഫോൺ: 9995191347