അഴീക്കോട് 110 കെവി സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം ജനുവരി 23, 24, 25 തീയതികളില്‍ പൂര്‍ണമായും തടസപ്പെടും

അഴീക്കോട് 110 കെവി സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം ജനുവരി 23, 24, 25 തീയതികളില്‍ പൂര്‍ണമായും തടസപ്പെടും

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക

കാഞ്ഞിരോട് മുതല്‍ മൈലാട്ടി വരെ 110 കെ വി ലൈനില്‍ അടിയന്തര വര്‍ക്കുകള്‍ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്