പൂട്ടികിടന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്നു
പൂട്ടിക്കിടന്ന വീടിന്റെ ജനല്‍ തകര്‍ത്ത്
അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന
17 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും
മേശയിലുണ്ടായിരുന്ന 5000 രൂപയും മോഷ്ടിച്ചു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം
സുരഭി നഗറിലെ മടത്തുംപടി ഹൗസില്‍
രമേശന്റെ വീട്ടിലാണ് മോഷണം നടന്നത്.
പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും
സംഭവസ്ഥലത്തെത്തിപരിശോധനനടത്തി