“ഡ്രഗ്സ് അവേർനെസ്സ് ആൻഡ് എക്സാം ഫിയർ എന്ന വിഷയത്തിൽ ” ക്ലാസ് സംഘടിപ്പിച്ചു.
അക്ബർ അക്കാദമി കണ്ണൂരും , അബ്സോള്യൂട് മൈൻഡ് കൗൺസിലിങ് ആൻഡ് സൈക്കോതെറപിയുടെയും ആഭിമുഖ്യത്തിൽ ” ഡ്രഗ്സ് അവേർനെസ്സ് ആൻഡ് എക്സാം ഫിയർ എന്ന വിഷയത്തിൽ ” ക്ലാസ് സംഘടിപ്പിച്ചു.
കൺസൽട്ടൻറ് സൈക്കോളജിസ്റ്റുകളായ റൈസ പി കെ , നീമ കെ , റെബിൻ എന്നിവർ ഡിഗ്രീ/ ഡിപ്ലോമ ക്ലാസുകൾ കൈകാര്യം ചെയ്തു.
അക്ബർ അക്കാദമി പ്രിൻസിപ്പൽ റസൽ റോഷൻ കെ , വൈസ് പ്രിൻസിപ്പൽ സാലിഹ അസൈനാർ, അക്കാദമി ലീഡർ ഫാത്തിമ സഫ എന്നിവർ സംസാരിച്ചു.