Latestകണ്ണൂര്‍

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാറില്‍ ഓടക്കുഴല്‍ വച്ച്‌ ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചു ; യുവാവിനെതിരെ പോലീസ് കേസെടുത്തുകേസെടുത്തു

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാറില്‍ ഓടക്കുഴല്‍ വച്ച്‌ ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമത്തില്‍ പ്രചരിപ്പിച്ചതില്‍ കേസെടുത്തു .മുഴക്കുന്ന് സ്വദേശി വട്ടപ്പൊയില്‍ ശരത്തിനെതിരെയാണ് കേസ്.കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ‘

ഒരു ഓടക്കുഴല്‍ മറന്നുവെച്ചിട്ടുണ്ടെന്നും കണ്ണന് ബോധം തെളിയുമ്ബോള്‍ വന്നെടുക്കാൻ അറിയിക്കുക’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. മുഴക്കുന്ന പൊലീസാണ് ശരത്തിനെതിരെ കേസെടുത്തത്.കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ‘ഒരു ഓടക്കുഴല്‍ മറന്നുവെച്ചിട്ടുണ്ടെന്നും കണ്ണന് ബോധം തെളിയുമ്ബോള്‍ വന്നെടുക്കാൻ അറിയിക്കുക’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. മുഴക്കുന്ന പൊലീസാണ് ശരത്തിനെതിരെ കേസെടുത്തത്.