Latestകണ്ണൂര്‍

ലയൺസ് മാനസിക ആരോഗ്യ വാരം ഉൽഘാടനംചെയ്തു


ഒക്ടോബർ നാല് മുതൽ 12 വരെ നീണ്ട് നിൽക്കുന്ന ലയൺസ് മാനസിക ആരോഗ്യ വാരംമുൻ ഗവർണർ ഡോ. ഒ.വി. സനൽ ഉൽഘാടനം ചെയ്തു.ചാൽ ഗവ.വൃദ്ധ സദനത്തിൽ വെച്ച് നടന്ന പരിപാടിയിൽ അന്തേവാസികൾക്ക് മാനസിക ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങളും വ്യായാമങ്ങളേയും ക്കുറിച്ച് ഡോ.പി.മനോജ് കുമാർ നിർദേശങ്ങൾ നൽകി. ലയൺസ് കണ്ണൂർ ജില്ലാ സെക്രട്ടറി എം. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റീജിയൻ ചേയർമാൻ കെ രവി, ശ്രീമതി അനിമ എന്നവർ ആശംസകൾ നേർന്നു.