Latestകണ്ണൂര്‍

കണ്ണൂരില്‍ തെയ്യം കലാകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ തെയ്യം കലാകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്ബ് കോള്‍ത്തുരുത്തി സ്വദേശി അശ്വന്ത് (27)നെയാണ് പള്ളിക്കുന്ന് പുതിയതായി വാങ്ങിയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് സംഭവം. മലബാറിലെ നിരവധി ക്ഷേത്രങ്ങളില്‍ കോലധാരിയായിരുന്നു. കാട്ട്യത്തെ സൂരജിന്‍റെയും ജിഷയുടെയും മകനാണ്. അദ്വൈത് ഏക സഹോദരനാണ്