കണ്ണൂര്‍വാര്‍ത്തകള്‍

കണ്ണൂരിൽ വീട് ജപ്തിയായതിനെ തുടർന്ന് പെരുവഴിയിലായി ഒരു കുടുംബം

പയ്യാമ്പലം പോസ്റ്റ് ഓഫീസിന് സമീപത്തെ കെ പി മൃദുല , സഹോദദരൻ കെ പി ശ്രീജിത്ത് എന്നിവരാണ് പോകാനിടമില്ലാതെയായത്. മൃദുല കിടക്കുന്നത് വീടിൻ്റെ വരാന്തയിൽ. ചൊവ്വ സഹകരണ ബാങ്കിൽ നിന്ന് 10 ലക്ഷം വായ്പ എടുത്തതിനാണ് ജപ്തി. തങ്ങളെ ചതിച്ച് മറ്റൊരാളാണ് വായ്പ എടുത്തതെന്ന് സഹോദരങ്ങൾ