Latestകണ്ണൂര്‍

നിയമസഭാ തെരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കാനും പരാതികളിൽ അടിയന്തര പരിഹാരം കാണുന്നതിനുമായി എം സി സി ജില്ലാ നോഡൽ ഓഫിസറുടെ കീഴിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. 9188 942 435, 9188 942 436 ആണ് ടോൾഫ്രീ നമ്പർ.