Latestകേരളം

കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസിൽ നിന്ന് ഹിന്ദി, മലയാളം വകുപ്പുകൾ മാറ്റി

കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസിൽ നിന്ന് ഹിന്ദി, മലയാളം വകുപ്പുകൾ മാറ്റി. ആരെയും അറിയിക്കാതെ വൈസ് ചാൻസലർ ഉത്തരവിറക്കിയത് ഞായറാഴ്ച്ച ഉത്തരവിറക്കുകയായിരുന്നു. കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വർഗീസ് അടക്കം 6 സ്ഥിര അധ്യാപകർക്കാണ് പാലയാട് ക്യാമ്പസിലേക്ക് ഇതോടെ മാറ്റം ലഭിക്കുന്നത്. വകുപ്പുകൾ മാറ്റുന്നതിനെതിരെ നേരത്തെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ചില അധ്യാപകരുടെ താൽപര്യമനുസരിച്ച് വകുപ്പുകൾ മാറ്റുകയാണെന്നാണ് ആരോപണം