ഐ.സി.സി.എൻ
ഇന്റർനാഷനൽ
സെക്രട്ടറി ജനറലായി തെരഞ്ഞെടുത്ത
ഫോക് ലാന്റ് ചെയർമാൻ
ഡോ.വി.ജയരാജന് സ്വീകരണവും
സ്നേഹാദരസംഗമം നടന്നു.

പിലാത്തറ : പുറച്ചേരി കേശവതീരം ആയുർദ ഗ്രാമത്തിൽ
യുനസ്ക്കൊയുടെ കീഴിലുള്ള
ഐ.സി.സി.എൻ
ഇന്റർനാഷനൽ
സെക്രട്ടറി ജനറലായി തെരഞ്ഞെടുത്ത
ഫോക് ലാന്റ് ചെയർമാൻ
ഡോ.വി.ജയരാജന് സ്വീകരണവും
സ്നേഹാദരസംഗമം നടന്നു.
ക്ഷേത്രകല അക്കാദമി ചെയർമാൻ സംഗീതരത്നം
കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കലാ
അക്കാദമി സെക്രട്ടറി
കൃഷ്ണൻ നടുവലത്ത്
മുഖ്യ പ്രഭാഷണം നടത്തി. കേശവതീരം എം.ഡി
വെദിരമന വിഷ്ണു
നമ്പൂതിരി അധ്യക്ഷത വഹിച്ചു
ഡോ. വി.കേശവൻ, കവി രാമകൃഷ്ണൻ കണ്ണോം, ഇ.പി.ബാലകൃഷ്ണൻ , പി.കുഞ്ഞിക്കണ്ണൻ, ഡോ. വിവേക്, എ.കെ. ഈശ്വരൻ നമ്പൂതിരി, ഡോ.അരുണിമ , വി.എം.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.