KOMAKI യുടെ കണ്ണൂർ ജില്ലയിലെ ഏക അംഗീകൃത സ്ഥാപനമായി ധർമ്മശാലയിലെ ‘ALA VISTA

ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ടൂവീലറുകളായ KOMAKI യുടെ കണ്ണൂർ ജില്ലയിലെ ഏക അംഗീകൃത സ്ഥാപനമാണ് തളിപ്പറമ്പ് ധർമ്മശാല യിലെ ‘ALA VISTA’ .
12 രൂപക്ക് 120 കിലോമീറ്റർ സഞ്ചരിക്കാവുന്ന 3000, 5000 വാട്സ് മോട്ടോർ പവറുകളുള്ള ഇലക്ട്രിക് ടൂവീലറുകൾ ‘KOMAKI’ യിൽ ലഭ്യമാണ്.

ജപ്പാൻ സാങ്കേതിക വിദ്യയും ഗുണമേന്മയും KOMAKI യുടെ മാത്രം പ്രത്യേകതയാണ്. ഇതിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററിക്ക് മൂന്ന് വർഷത്തെ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്. ലോ-സ്പീഡ് ഹൈ സ്പീഡ് കാറ്റഗറിയിൽ വിവിധ മോഡലുകൾ ലഭ്യമാണ്.ഈ സാമ്പത്തിക വർഷത്തിൽ 5000 ടൂവീലർ വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.