മൊബൈല്‍ ഫോണില്‍ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തി; ബാങ്ക് ജീവനക്കാരനെതിരെ കേസ്.കുടിശ്ശിക പിരിക്കാന്‍ എത്തിയപ്പോള്‍ സ്വകാര്യ ഭാഗങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായാണ് പരാതി.കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് ജൂനിയര്‍ ക്ലര്‍ക്ക് കൈവേലിക്കല്‍ സ്വദേശി ഷിജിന്റെ പേരിലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്