കോട്ടയം: കോട്ടയം തിടനാട് പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം. പൂവത്തോട് പൊരിയത്ത് ബേബിയാണ് (69) മരിച്ചത്.ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം.
മൂന്നേക്കറോളം പറമ്പ് തീയില്‍ കത്തിയമർന്നു. പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി