KSEBഅറിയിപ്പ്

തളിപ്പറമ്പിൽ നിന്നും വരുന്ന 110 കെ വി ടവർ ലൈൻ പൊട്ടി വീണിട്ടാണുള്ളതിനൽ പയ്യന്നൂർ , ചെറുപുഴ, പരിയാരം തുടങ്ങിയ സബ്സ്റ്റേഷനുകൾക്ക്  കീഴിലുള്ള സെക്ഷനിൽ  വൈദ്യുതി മുടങ്ങിയിരിക്കുന്നു.പണികൾ തുടങ്ങിയിട്ടുണ്ട്