വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പാട്, ഡി-ടെക്, കിതാപുരം എന്നീ ട്രാന്‍സ്ഫോര്‍ പരിധിയില്‍ ജൂണ്‍ ഒന്ന് വ്യാഴം രാവിലെ എട്ടു മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ വെളിയനാട്, കരയത്തുംചാല്‍, ഞണ്ണമല, വളയം കുണ്ട്, വടക്കേമൂല, ഒടയം പ്ലാവ് എന്നിവിടങ്ങളില്‍ ജൂണ്‍ ഒന്ന് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നവ ഭാരത് കളരി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ ഒന്ന് വ്യാഴം രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 മണി വരെയും കൊങ്ങണാംകോട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമ്പ, കെ എസ് ആര്‍ ടി സി, മാര്‍ക്കറ്റ്, സെഞ്ച്വറി, റിയാദ്മാള്‍, പി ഡബ്ല്യൂ ഡി ഓഫീസ് പരിസരം, മുന്‍സിപ്പല്‍ ഓഫീസ്, ബൈപ്പാസ് റോഡ് ട്രാന്‍സ്‌ഫോര്‍മറിന്റെ ഹൈവേ ഫീഡിങ്ങ് എന്നീ സ്ഥലങ്ങളില്‍ ജൂണ്‍ ഒന്ന് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലു മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വടവന്തൂര്‍, വടവന്തൂര്‍ വായ്ക്കാട്, നെടുവനപ്പാറ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജൂണ്‍ ഒന്ന് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.