വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെരു, അഞ്ജു ഫാബ്രിക്കേഷന്‍, പി വി എന്‍, ഹില്‍ടോപ്, ഇ എസ് ഐ, മാര്‍വ ടവര്‍, വന്‍കുളത്ത് വയല്‍, ടൈഗര്‍ മുക്ക്, ഹെല്‍ത്ത് സെന്റര്‍, കച്ചേരിപ്പാറ, ഗോവിന്ദന്‍ കട എന്നീ ഭാഗങ്ങളില്‍ ജൂണ്‍ 10 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

ലൈനിൽ ടച്ചിംഗ് പ്രവൃത്തി നടക്കുന്നതിനാൽ കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എസ് ഐ റോഡ്, വളഞ്ചിയൻ കാവ്, കൊയ്യോട് ചൂള, കൊല്ലന്റെ വളപ്പിൽ, പ്രധാനമന്ത്രി റോഡ്, വി പ്ലാസ്‌ററ്, ചെമ്പിലോട് എസ്റ്റേറ്റ്, തൈക്കണ്ടി സ്‌കൂൾ, കൊയ്യോട് പോസ്റ്റ് ഓഫീസ്, തന്നട, ഇല്ലത്ത് വളപ്പിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ രാവിലെ ഏഴ് മുതൽ ഉച്ച രണ്ട് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂർ സെക്ഷനിൽ വണ്ടിയിടിച്ച് തകർന്ന എച്ച്ടി പോസ്റ്റ് മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ജൂൺ പത്തിന് രാവിലെ ഒമ്പത് മുതൽ ഉച്ച ഒരു മണി വരെ എആർകെ കോംപ്ലക്‌സ്, കനാൽ പാലം, പുറത്തീൽ, പഞ്ചായത്ത് കിണർ എന്നീ ട്രാൻസ്‌ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
……………………………………………………………..