വൈദ്യുതി മുടങ്ങും
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി മെയിൻറനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ യുണികോ, ബുഷ്റ, നമാസ്കോ എച്ച് ടി, ബാബുപീടിക (പറമ്പായി ഭാഗം) എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 16 ചൊവ്വ രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ ഭാഗികമായോ / പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നവർക്ക് ഉള്ളതിനാൽ മെയ് 16 ചൊവ്വ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ചട്ടുകപാറ, കോറലാട്, ചട്ടുകപാറ എച് എസ് എസ് , ചിറാട്ടുമൂല, ചട്ടുകപ്പാറ ടവർ, ചെറുവത്തല മെട്ട, വനിത ഇൻഡസ്ട്രി, ഫ്രഞ്ച് പെറ്റ്, പ്രഗതി ഫുഡ്സ്, കാവുംചാൽ, ചെക്കികുളം എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന വർക്ക് ഉള്ളതിനാൽ മെയ് 16 ചൊവ്വ രാവിലെ 8 മുതൽ പകൽ 12 വരെ പാട്യം റോഡ് ട്രാൻസ്ഫോമർ പരിധിയിലും പകൽ 12മുതൽ വൈകീട്ട് 3 വരെ വട്ടപ്പൊയിൽ ട്രാൻസ്ഫോമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പാണപ്പുഴ ചാല്‍, കച്ചേരി കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 16ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മരക്കാര്‍ക്കണ്ടി, ഉരുവച്ചാല്‍, ദിനേഷ്, വിക്ടറി മില്‍, അണ്ടത്തോട്, ചൈന റോഡ്, എമറാള്‍ഡ്, സ്‌നേഹാലയം, ഗോപാലന്‍കട, വെത്തിലപ്പള്ളി എന്നീ പ്രദേശങ്ങളില്‍ മെയ് 16ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ റെനാള്‍ട്ട് തോട്ടട,എച്ച് ടി മാനുമാറ്റിക് നിസാന്‍ കണ്ണൂര്‍-ആപ്‌കോ, ടാറ്റാ തോട്ടട, അപ്കോ, അമ്മുപറമ്പ് എന്നിവിടങ്ങളില്‍ മെയ് 16 ന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെയും, പ്ലാസ്റ്റിക്, എച്ച് ടി അമാന ടയോട്ട, എവണ്‍ കോള, ചാല -12 കണ്ടി, എച്ച് ടി മനോരമ, നിഷ റോഡ് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2മണി വരെയും ഗോള്‍ഡന്‍ റോക്ക്, റിലയന്‍സ് തൊട്ടട എന്നിവിടങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2മണി വരെയും ശ്രീനിവാസ്, ഹോളി റോപ്‌സ്, ഡ്രീം വില്ല, സൂര്യ നഗര്‍, കല്യാണ്‍ ചിറകു താഴെ, എച്ച് ടി ഡ്രീം വെഹിക്കിള്‍, സിഗനേച്ചര്‍ ഓട്ടോമൊബൈല്‍സ്, എച്ച് ടി കെവി ആര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ ഉച്ചക്ക് 3മണി വരെയും വൈദ്യുതി മുടങ്ങും