തൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസ് ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നുപേര്‍ക്ക് പരിക്ക്; പ്രതിമ തകര്‍ന്നു

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്‌ആർടിസിയുടെ ലോഫ്ലോർ ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.അപകടം പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു

.