Latestകേരളം

എല്ലാ കെഎസ്‌ആര്‍ടിസി സ്റ്റേഷൻ മാസ്റ്റര്‍ ഓഫീസുകളിലും ഇനി പ്രത്യേക മൊബൈല്‍ നമ്ബര്‍

കെഎസ്‌ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം.യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളില്‍ പ്രത്യേക മൊബൈല്‍ നമ്ബർ ഒരുക്കി കെഎസ്‌ആർടിസി.

ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിർണായകമായ ഒരു പുതിയ നടപടിയിലേക്ക് പ്രവേശിക്കുകയാണെന്നും കെഎസ്‌ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പൊതു ജനങ്ങള്‍ക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തില്‍ പ്രത്യേക മൊബൈല്‍ നമ്ബർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും കെഎസ്‌ആർടിസി മീഡിയ സെല്‍ അറിയിച്ചു.

നിലവിലെ ലാൻഡ് ഫോണ്‍ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കെഎസ്‌ആർടിസി മൊബൈല്‍ ഫോണ്‍ സംവിധാനം ഏർപ്പെടുത്തുന്നത്. പുതിയ സംവിധാനത്തിലൂടെ യാത്രാവേളയിലെ സംശയങ്ങള്‍ ടിക്കറ്റ് ബുക്കിങ്, ബസ് സമയക്രമം, യാത്രാ രീതികള്‍, അടിയന്തിര സാഹചര്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെട്ട് മറുപടി ലഭിക്കുവാനുള്ള അവസരമാണ് കെഎസ്‌ആർടിസി ഒരുക്കുന്നത്. കേരളത്തിലെ എല്ലാ കെഎസ്‌ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറുകള്‍ ചുവടെ ചേർക്കുന്നു:

ആര്യനാട് 9188933700

ആറ്റിങ്ങല്‍ 9188933701

നെടുമങ്ങാട് 9188933702

കണിയാപുരം 9188933703

കണിയാപുരം-പോത്തൻകോഡ് 9188933704

കാട്ടാക്കട 9188933705

കിളിമാനൂർ 9188933706

കിളിമാനൂർ-കല്ലറ 9188933707

നെയ്യാറ്റിൻകര 9188933708

പാലോട് 9188933709
പാപ്പനംകോട് 9188933710

പൂവാർ 9188933711

പാറശ്ശാല 9188933712

പാറശ്ശാല-കളിയിക്കവിള 9188933713

പാറശ്ശാല-നാഗർകോവില്‍ 9188933714

പേരൂർക്കട 9188933715

ടിവി സെൻട്രല്‍ 9188933716

ടിവി സെൻട്രല്‍-നാഗർകോയില്‍സെക്ടർ 9188933717

ടിവിഎംസിറ്റി-സൗത്ത് 9188933718

ടിവിഎംസിറ്റി-നോർത്ത് 9188933719

വെള്ളനാട് 9188933720

വെള്ളറട 9188933721

വികാസ്ഭവൻ 9188933722

വികാസ്ഭവൻ-മെഡിക്കല്‍ കോളേജ് 9188933723

വിതുര 9188933724

വിഴിഞ്ഞം 9188933725

വെഞ്ഞാറമൂട് 9188933726

ആര്യങ്കാവ് 9188933727

ചടയമംഗലം 9188933728

ചാത്തന്നൂർ 9188933729

പുനലൂർ 9188933730

പുനലൂർ-തെങ്കാശി 9188933731

കൊട്ടാരക്കര 9188933732

കുളത്തൂപ്പുഴ 9188933734
പത്തനാപുരം 9188933735

കരുനാഗപ്പള്ളി 9188933736

കൊല്ലം 9188933739

അടൂർ 9188933740

കോന്നി 9188933741

മല്ലപ്പള്ളി 9188933742

പന്തളം 9188933743

പത്തനംതിട്ട 9188933744

റാന്നി 9188933745

തിരുവല്ല 9188933746 9188933748
ആലപ്പുഴ 9188933748

ചെങ്ങന്നൂർ 9188933750

ചേർത്തല 9188933751

എടത്വ 9188933752

ഹരിപ്പാട് 9188933753

കായംകുളം 9188933754

കായംകുളം-ഓച്ചിറ 9188933755

മാവേലിക്കര 9188933756

ചങ്ങനാശ്ശേരി 9188933757

ഈരാറ്റുപേട്ട 9188933758
മാനന്തവാടി 9188933818

സുല്‍ത്താൻബത്തേരി 9188933819

സുല്‍ത്താൻബത്തേരി-ബെംഗളൂരുസാറ്റലൈറ്റ്സ്റ്റാൻഡ് 9188933820

സുല്‍ത്താൻബത്തേരി-മൈസൂർ 9188933821

കണ്ണൂർ 9188933822

പയ്യന്നൂർ 9188933823

തലശ്ശേരി 9188933824

കാഞ്ഞങ്ങാട് 9188933825

കാസർകോട് 9188933826

കാസർകോട്-മംഗളൂരു 9188933827