യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ഓണം സ്പെഷ്യല്‍ സർവ്വീസുകളുടെ ബുക്കിംഗ് ആരംഭിച്ചു
കെ.എസ്.ആർ.ടി.സി ഓണം സ്പെഷ്യല്‍ സർവ്വീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 29.08.2025 മുതല്‍ 15.09.2025 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകള്‍ നടത്തും.നിലവിലുള്ള സർവ്വീസുകള്‍ക്ക് പുറമെയാണ് അധിക സർവീസുകള്‍ കെ.എസ്.ആർ.ടി.സി ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സർവീസുകള്‍ ക്രമീകരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.
ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള അധിക സർവ്വീസുകള്‍
29.08.2025 മുതല്‍ 15.09.2025 വരെ
1) 19.45 ബെംഗളൂരു – കോഴിക്കോട് (SF.)
(കുട്ട മാനന്തവാടി വഴി)
2) 20:15 ബെംഗളൂരു – കോഴിക്കോട് (SF.)
(കുട്ട മാനന്തവാടി വഴി)
3) 21.15 ബെംഗളൂരു – കോഴിക്കോട് (SF.)
(കുട്ട, മാനന്തവാടി വഴി)
4) 23:15 ബെംഗളൂരു – കോഴിക്കോട് (SF.)
(കുട്ട, മാനന്തവാടി വഴി)
5) 20:45 ബെംഗളൂരു – മലപ്പുറം (SF.)
(കുട്ട, )
6) 19:15 ബെംഗളൂരു – തൃശ്ശൂർ (S/Dlx.)
(സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി)
7) 18.30 ബെംഗളൂരു – എറണാകുളം (S/Dlx.)
(സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി)
8) 19.30 ബെംഗളൂരു – എറണാകുളം (S/Dlx.)
(സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി)
9) 17:00 ബെംഗളൂരു – അടൂർ (S/Dlx.)
(സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി
10) 17:30 ബെംഗളൂരു – കൊല്ലം (S/Dlx.)
(സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി
11) 18:20 ബെംഗളൂരു – കൊട്ടാരക്കര (S/
സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി
12) 18.00 ബെംഗളൂരു – പുനലൂർ (S/Dlx.)
(സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി)
13) 19.10 ബെംഗളൂരു – ചേർത്തല (S/Dlx.)
(സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി)
14) 19.30 ബെംഗളൂരു – ഹരിപ്പാട് (S/Dlx.)
(സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി)
15) 19.10 ബെംഗളൂരു -കോട്ടയം (S/Dlx.)
(സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി)
16) 20. 30 ബെംഗളൂരു – കണ്ണൂർ (SF )
(ഇരിട്ടി, മട്ടന്നൂർ വഴി)
17) 21.45 ബെംഗളൂരു – കണ്ണൂർ (SF)
(ഇരിട്ടി, മട്ടന്നൂർ വഴി)
18) 22.00 ബെംഗളൂരു – പയ്യന്നൂർ (S/Dlx.)
( ചെറുപുഴ വഴി)
19) 21: 40 ബെംഗളൂരു – കാഞ്ഞങ്ങാട് (S/Dlx.)
( ചെറുപുഴ വഴി)
20) 19:30 ബെംഗളൂരു – തിരുവനന്തപുരം (S/DLX)
( നാഗർകോവില്‍ വഴി)
21) 19.30 ചെന്നൈ – എറണാകുളം (S/Dlx.)
( സേലം, കോയമ്ബത്തൂർ വഴി )
22) 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)
( നാഗർകോവില്‍ വഴി)
കേരളത്തില്‍നിന്നുമുള്ള അധിക സർവ്വീസുകള്‍
29.08.2025 മുതല്‍ 15.09.2025 വരെ
- 20.15 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
- 21.45 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
- 22.15 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
- 22.30 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
5.20.00 മലപ്പുറം – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
- 21.15 തൃശ്ശൂർ – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
- 19:00 എറണാകുളം – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
8.19.30 എറണാകുളം – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
- 17.30 അടൂർ – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
10.17.20 കൊട്ടാരക്കര – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി)
- 15.10 പുനലൂർ – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി)
- 18.00 കൊല്ലം – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
- 17.40 ഹരിപ്പാട് – ബെംഗളൂരു (S/Dlx.)-
- കേരളത്തില്‍നിന്നുമുള്ള അധിക സർവ്വീസുകള്‍
29.08.2025 മുതല്‍ 15.09.2025 വരെ
- 20.15 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
- 21.45 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
- 22.15 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
- 22.30 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
5.20.00 മലപ്പുറം – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
- 21.15 തൃശ്ശൂർ – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
- 19:00 എറണാകുളം – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
8.19.30 എറണാകുളം – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
- 17.30 അടൂർ – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
10.17.20 കൊട്ടാരക്കര – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി)
- 15.10 പുനലൂർ – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി)
- 18.00 കൊല്ലം – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
- 17.40 ഹരിപ്പാട് – ബെംഗളൂരു (S/Dlx.)-
- കേരളത്തില്‍നിന്നുമുള്ള അധിക സർവ്വീസുകള്‍
29.08.2025 മുതല്‍ 15.09.2025 വരെ
