കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് നോര്‍ക്ക.

കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് നോര്‍ക്ക. മരിച്ചവരില്‍ ഏഴ് പേരെ ഇനിയും തിരിച്ചറിയാൻ ഉണ്ടെന്നും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് പറഞ്ഞു.

മരിച്ചവരുടെ വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുക ആണെന്നും 24 മലയാളികൾ മരിച്ചതായുള്ള വിവരം കുവൈത്ത് നോര്‍ക്ക ഡെസ്‌കില്‍ നിന്നാണ് ലഭിച്ചത് എന്നും അദ്ദേഹം അറിയിച്ചു.

അപകടത്തില്‍ ഗുരുതര അവസ്ഥയിലായ ഏഴ് പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കുറച്ചു പേര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജായി.

ഏറ്റവും കുറഞ്ഞ സമയത്തിന് ഉള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും കുവൈത്ത് എംബസിയുമാണ് ഇക്കാര്യം ഏകോപിപ്പിക്കുന്നത്.