സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി

ബലിപെരുന്നാൾ സംസ്ഥാനത്ത് അവധി രണ്ട് ദിവസം. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ.