Latestകേരളം മലപ്പുറത്തെ അങ്കണവാടിയില്‍ നിന്ന് മൂര്‍ഖൻ പാമ്പിനെ പിടികൂടി March 9, 2026 webdesk മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ അങ്കണവാടിയില്‍ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. തോട്ടപൊയില്‍ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങള്‍ക്ക് ഇടയിലായിരുന്നു പാമ്പ്.പാമ്പിനെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടി.