Latestകേരളം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ മരിച്ചു March 17, 2026 webdesk മ ലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കിണറില്‍ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഒഡീഷ സ്വദേശികളായ സന്തോഷ് ബഡത്യ (32) നരസിങ് പ്രധാൻ (35) എന്നിവരാണ് മരിച്ചത്.വൈകീട്ട് ആറ് മണിയോടെയാണ് സംഭവം