Latestകണ്ണൂര്‍കേരളം

മട്ടന്നൂര്‍ നടുവനാട് വാഹനാപകടത്തില്‍ പരിക്കേറ്റു ചികില്‍സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

മട്ടന്നൂര്‍ നടുവനാട് വാഹനാപകടത്തില്‍ പരിക്കേറ്റു ചികില്‍സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു.

നടുവനാട് എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി തലച്ചങ്ങാട്ടെ ശിവസൂര്യയില്‍ പി.രാജേഷ് – റിജിഷ ദമ്പതികളുടെ മകള്‍ ഇലാന രാജേഷ് ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നടുവനാട് ടൗണിന് സമീപത്തായിരുന്നു അപകടം