യുവതിയേയും രണ്ടരവയസുള്ള മകനേയും കാണാതായതായി പരാതി.
പഴയങ്ങാടി: യുവതിയേയും രണ്ടരവയസുള്ള മകനേയും കാണാതായതായി പരാതി.
ഏഴോം പുല്ലാഞ്ഞിടയിലെ സിയാദിന്റെ ഭാര്യ ചെല്ലന്‍ പുതിയപുരയില്‍ റസ്‌ല(26)നെയും മകന്‍ എമിന്‍ സിയാദിനേയുമാണ് 14 ന് രാവിലെ 8 മുതല്‍ കാണാതായത്.
കണ്ണൂരിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഉമ്മ റസിയ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി.