Latestഗൾഫ് സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ഥിനി മരിച്ചു October 8, 2025 webdesk ഒമാനില് സ്കൂള് ബസ്സിനടിയില്പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്ഥിനിക്ക് ദാരുണ മരണം. ബാത്തിന മേഖലയിലെ സുവൈഖ് വിലായത്തില് ഇന്നലെ ആണ് സംഭവം.രണ്ടാം ക്ലാസ് വിദ്യാര്ഥിനി ശമ്മ ബിന്ത് യാസ്സര് അല് ജഹ്വരിയാഹ് ആണ് മരിച്ചത്.