Latestകേരളം

ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനംTH 577825 എന്ന നമ്പറിന് അടിച്ചപ്പോള്‍ രണ്ടാം സമ്മാനമായ ഒരു കോടി വീതം 20 പേര്‍ക്കാണ് ലഭിക്കുകഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്.

25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്ബറിന്റേതായി അച്ചടിച്ചത്. ഇതില്‍ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.

ഓണം ബമ്ബർ BR 105 സമ്മാനാർഹമായ ടിക്കറ്റ് നമ്ബറുകള്‍

ഒന്നാം സമ്മാനം- 25 കോടി രൂപ

TH 577825

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

TA 577825

TB 577825

TC 577825

TD 577825

TE 577825

TG 577825

TJ 577825

TK 577825

TL 577825

രണ്ടാം സമ്മാനം- ഒരുകോടി രൂപ

TK 459300

TD 786709

TC 736078

TL 214600

TC 760274

TL 669675

TG 176733

TG 307775

TD 779299

TB 659893

TH 464700

TH 784272

TE 714250

TB 221372

TL 160572

TL 701213

TL 600657

TG 801966

TG 733332

TJ 385619

മൂന്നാം സമ്മാനം – 50 ലക്ഷം രൂപ

TA 195990

TB 802404

TC 355990

TD 235591

TE 701373

TG 239257

TH 262549

TJ 768855

TK 530224

TL 270725

TA 774395

TB 283210

TC 815065

TD 501955

TE 605483

TG 848477

TH 668650

TJ 259992

TK 482295

TL 669171

നാലാം സമ്മാനം – 5 ലക്ഷം രൂപ

TA 610117

TB 510517

TC 551940

TD 150095

TE 807156

TG 527595

TH 704850

TJ 559227

TK 840434

TL 581935

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ

TA 191709

TB 741704

TC 228327

TD 259830

TE 827220

TG 268085

TH 774593

TJ 382595

TK 703760

TL 270654

ആറാം സമ്മാനം- 5000 രൂപ

ഏഴാം സമ്മാനം- 2000 രൂപ

എട്ടാം സമ്മാനം – 1000 രൂപ

ഒന്‍പതാം സമ്മാനം- 500 രൂപ