പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

പറശ്ശിനിക്കടവ്: മുത്തപ്പൻ മടപ്പുരയിലെ പുത്തരി തിരുവപ്പന മഹോത്സവം ബുധനാഴ്ച സമാപിക്കും.
നാല് ദിവസമായി ആയിരക്കണക്കിന് തീർഥാടകരാണ് എത്തിയത്.

മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി കഥകളി അരങ്ങേറി. ബുധനാഴ്ച രാത്രിയും കഥകളി ഉണ്ടാകും. തിരുവപ്പന ഉത്സവത്തിന് ശേഷം മുത്തപ്പൻ സന്നിധിയിൽ. പതിവ് ചടങ്ങുകൾ നടക്കും.