പെരിയ ഇരട്ട കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു

പെരിയ ഇരട്ട കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു

ഒന്നാം പ്രതിയായ പീതാംബരൻ ഉൾപ്പെടെയുള്ളവരെയാണ് കണ്ണൂരിൽ എത്തിച്ചത്

മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ വിയ്യൂരിൽ തന്നെ

പ്രതികൾ എത്തുന്നതിന് തൊട്ട് മുമ്പ് പി. ജയരാജൻ ജയിലിൽ എത്തിയെങ്കിലും കാറിൽ നിന്ന് ഇറങ്ങാതെ മടങ്ങി

പ്രതികളെ കാണാനായി തന്നെയാണ് എത്തിയിരുന്നതെന്ന് പി ജയരാജൻ കണ്ണൂർ വിഷനോട്