മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തി എട്ടാം പിറന്നാൾ.

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തി എട്ടാം പിറന്നാൾ. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറവി കൊണ്ട കണ്ണൂർ പിണറായിയിലെ മുണ്ടയിൽ കോരന്റേയും കല്യാണിയുടേയും പതിനാമത്തെ മകൻ, കഷ്ടപ്പാടുകളുടെ ബാല്യകൌമാരങ്ങൾ താണ്ടി മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാകുമ്പോൾ പ്രായം പതിനേഴ്. 1097ൽ ഇരുപത്തി ആറാം വയസ്സിൽ കൂത്തുപറമ്പ് എംഎൽഎ. 2016ൽ ധർമടത്തുനിന്ന് ജയിച്ച് പതാനാലാമത് കേരള മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുന്നതിന്റെ തലേന്നാളാണ് കേരളക്കര പിണറായി വിജയന്റെ ജന്മദിനം എന്നാണെന്ന് അറിയുന്നത്.