തി രുവനന്തപുരം: സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് രാജി എന്നും പറയപ്പെടുന്നുണ്ട്. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും