പ്രൊജക്റ്റ് എഞ്ചിനീയര്‍ ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊജക്റ്റ് എഞ്ചിനീയറുടെ താല്‍ക്കാലിക ഒഴിവ്. ശമ്പളം 40000രൂപ.യോഗ്യത സിവില്‍ എഞ്ചിനീയറിങില്‍ 70% മാര്‍ക്കോടുകൂടി ബിരുദവും, പാലം നിര്‍മാണത്തില്‍ 3 വര്‍ഷത്തെ തൊഴില്‍ പരിചയം. പ്രായപരിധി18-30(ഇളവുകള്‍ അനുവദനീയം). താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 16ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കേണ്ടതാണ്. ഫോണ്‍ 0484-2312944, ഇമെയില്‍ : rpeeekm.emp.lbr@kerala.gov.in